Surprise Me!

Depression in Bay likely to cross coast around Chennai by evening | Oneindia Malayalam

2021-11-11 691 Dailymotion

Depression in Bay likely to cross coast around Chennai by evening <br />തകര്‍ത്ത് പെയ്യുന്ന മഴയില്‍ വിറച്ച് തമിഴ്‌നാട്. ബുധനാഴ്ച്ച ഇടവേളയില്ലാതെയാണ് മഴ പെയ്തത്. മഴ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കരുത്താര്‍ജിക്കുന്നതും പല പ്രദേശങ്ങളും പ്രളയത്തിന് സമാനമായ അവസ്ഥ നേരിടുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. ചെന്നൈ ഇപ്പോഴും അതിരൂക്ഷമായ മഴയെ നേരിടുകയാണ്.<br /><br /><br />

Buy Now on CodeCanyon